ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അധീനതയിലുള്ള ഇന്ദ്രന്‍ചിറ ലേക്ക് ആന്റ് ലിഷര്‍ പാര്‍ക്കില്‍, കുട്ടികളുടെ പാര്‍ക്കിലെ പേ ആന്റ് യൂസ് ടോയ്ലറ്റ്, ടിക്കറ്റ് കൗണ്ടര്‍ കം റിഫ്രഷ്മെന്റ് സെന്റര്‍, നടപ്പാത, വ്യൂ പോയിന്റ് റെയിന്‍ ഷെല്‍റ്റര്‍, ലാന്‍ഡ് സ്ക്കേപ്പിങ്ങ്, ബോട്ടിംങ്ങ് എന്നിവ 11 മാസത്തേക്ക് നിശ്ചയിക്കുന്ന ലൈസന്‍സ് ഫീസും സെക്യൂരിറ്റിയും മുന്‍കൂറായി അടച്ച് എഗ്രിമെന്റ് വയ്ക്കണമെന്ന വ്യവസ്ഥയോടെ ഏറ്റെടുത്ത് നടത്തുന്നതിനുള്ള അവകാശം ലഭിക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 12 വരെ. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 -ന് ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കും. 'മാതൃക ക്വട്ടേഷന്‍ ഫോറം' ഡിറ്റിപിസി ഓഫീസില്‍ നിന്നും 295 രൂപ അടച്ച് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടണം. 0484 2367334.
- Log in to post comments