Post Category
ഓട്ടോ തൊഴിലാളികള്‍ സമരത്തില്‍നിന്ന് പിന്മാറി
ഈ മാസം മുതല്‍ നടത്താനിരുന്ന പണിമുടക്കില്‍നിന്ന് ഓട്ടോ തൊഴിലാളികള്‍ പിന്മാറി. ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍, തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സമരത്തില്‍നിന്ന് പിന്മാറാന്‍ തീരമാനിച്ചത്. ആഗസ്റ്റ് 20 നു മുമ്പ് വീണ്ടും ചര്‍ച്ച നടത്തും. കെ. മോഹനന്‍ മാധ്യമപ്രവര്‍ത്തനം സാമൂഹ്യപ്രവര്‍ത്തനമായിക്കണ്ട പത്രപ്രവര്‍ത്തകന്‍: മുഖ്യമന്ത്രി
പി.എന്‍.എക്‌സ്.2720/18
date
- Log in to post comments