Post Category
ജെ.ഡി.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയന്‍, കേരള 2018 ഏപ്രിലില്‍ നടത്തിയ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് ബാബുരാജ് ബി.( സഹകരണ പരിശീലന കേന്ദ്രം, കാസര്‍ഗോഡ്), രണ്ടാം റാങ്ക് കൃഷ്ണപ്രിയ എസ്.(സഹകരണ പരിശീലന കേന്ദ്രം, കൊട്ടാരക്കര), മൂന്നാം റാങ്ക് ശോണിമോള്‍, പി.എസ് ആറന്‍മുളയും നേടി. വിശദവിവരങ്ങള്‍ക്ക് : www.kicmaasckerala.in
പി.എന്‍.എക്‌സ്.2725/18
date
- Log in to post comments