Skip to main content

ഖാദി ബോര്‍ഡ് ഇടക്കാലാശ്വാസം അനുവദിച്ചു

 

            കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന  ഏറ്റുകുടുക്ക പരുത്തി സംസ്‌ക്കരണ കേന്ദ്രത്തിലെ സ്ഥിരം തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ ഇടക്കാലാശ്വാസമായി അനുവദിച്ചു. 

പി.എന്‍.എക്‌സ്.2727/18

date