Skip to main content

ലാസ്റ്റ് ഗ്രേഡ് സര്‍വീസ്: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം

ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസ് റാങ്ക് ലിസ്റ്റിന്റെ കാലവധി ജൂണ്‍ 30ന് അവസാനിക്കുന്നതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പരമാവധി പേര്‍ക്ക് നിയമനം നല്‍കുന്നതിനായി 2018 ജൂണ്‍ ഒന്ന് വരെ നിലവിലുള്ള ഒഴിവുകളും ജൂണ്‍ 30 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകളും ജില്ലയിലെ എല്ലാ ഓഫീസ് മേധാവികളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

date