Skip to main content

ജില്ലാ കലക്ടര്‍ക്ക് വികസന സമിതിയുടെ അഭിനന്ദനം.

ജില്ലയില്‍ കുട്ടികളുടെയും വനിതകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമാ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനായ ജില്ലാ കല്ടറെ ജില്ലാവികസന സമിതി യോഗം അഭിനന്ദിച്ചു. ഇതിനു പുറമെ പുറമെ നിപ്പ വൈറസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ മുന്നില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറെയും യോഗം അഭിനന്ദനം അറിയിച്ചു.

 

date