Post Category
അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റാം.
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച കമ്മിറ്റികള്‍ക്ക് അധീകാരമുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,വില്ലേജ് ഓപിസര്‍,ഫോറസ്റ്റ് ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. ഇത്തരത്തില്‍ കമ്മിറ്റി കൂടി നടപടി എടുക്കുന്നല്ലെങ്കില്‍ മരം മുറിക്കുന്നതിന് ആര്‍.ഡി.ഒ.ക്ക് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments