Post Category
വിചാരണ മാറ്റിവെച്ചു
കാണാം/ വെറുമ്പാട്ടാവകാശ ഭൂമിക്ക് ജൻമം അനുവദിച്ച് ക്രയ സർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കലക്ടർ (എൽ ആർ) ഫെബ്രുവരി 17, 18, 19 തീയതികളിൽ തൃശൂർ കലക്ട്രേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടെയും വിചാരണ ജൂലായ് 14, 15, 19 തീയതികളിലേയ്ക്ക് മാറ്റിവെച്ചു.
date
- Log in to post comments