Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തരം കേക്കുകളുടെ നിര്‍മാണ പരിശീലന  പരിപാടിയിലേക്ക ്പ്രവേശനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 ഈ   നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date