Skip to main content

‌ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസുകൾ ക്ഷണിച്ചു

 

      കുട്ടമശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 2021-22 വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങൾ (ഫിസിക്സ്, കെമിസ്ട്രി) വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26 രാവിലെ 11. ഫോൺ: 7907029023, 9745534615. വിശദവിവരങ്ങൾ ഹയർ സെക്കൻഡണറി ഡയറക്ടറേറ്റിൽ നിന്നോ വെബ്സൈറ്റിലൂടെയോ നേരിട്ടോ ഫോൺ മുഖേനയോ ലഭ്യമാകും.

date