Skip to main content

വിജ്ഞാന്‍വാടി ട്യൂട്ടര്‍;  അപേക്ഷ ക്ഷണിച്ചു 

 പട്ടികജാതി   വികസന വകുപ്പിന്‍ കീഴില്‍ കിണാനൂര്‍-കരിന്തളം പഞ്ചായത്തിലെ    ചായ്യോത്ത്   എസ്.സി. കോളനിയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനവാടിയുടെ മേല്‍നോട്ട   ചുമതല   വഹിക്കുന്നതിനുള്ള ട്യൂട്ടര്‍ തസ്തികയിലേക്ക് കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള എസ്.എസ്.എല്‍.സി. പാസായ  പട്ടികജാതി യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ     ക്ഷണിച്ചു. 5000 രൂപ   പ്രതിമാസ    ഹോണറേറിയം വ്യവസ്ഥയിലാണ്    നിയമനം.    അപേക്ഷകള്‍ ഈ മാസം 13ന് വൈകിട്ട് അഞ്ചിനകം പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന്     പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. 

date