Post Category
സീറ്റ് ഒഴിവ്
സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) കണ്ണൂര്‍ റീജ്യണല്‍ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെ റഗുലര്‍ ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ജൂലൈ ആദ്യവാരത്തില്‍ ക്ലാസ്സുകള്‍ തുടങ്ങും. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കണ്ണൂര്‍ റബ്കോ ഹൌസില്‍ പ്രവര്‍ത്തിക്കുന്ന സി-ഡിറ്റിന്റെ കണ്ണൂര്‍ റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2711910.
date
- Log in to post comments