Skip to main content

കലാപഠന ശില്‍പശാല

    കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നീ കലാവിഷയങ്ങളില്‍ പരിശീലനം നേടിയ കുട്ടികള്‍ക്കുള്ള രണ്ടു ദിവസത്തെ കലാപഠന ശില്‍പശാല ജൂലൈ 7, 8 തിയ്യതികളില്‍ കോഴിക്കേട് ജില്ലയില്‍ നടത്തുന്നു.  താല്‍പര്യമുള്ള കുട്ടികള്‍ പേര് വിവരം സ്‌കൂള്‍ പ്രധാനധ്യാപകന്‍ മുഖേന ഇന്ന് (ജൂലൈ 4) വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ അറിയിക്കണം.
 

date