Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 

    മാനന്തവാടി താലൂക്കിലെ പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിക്കാത്ത പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌പോട്ട് അഡ്മിഷന്‍ ക്യാമ്പ് ജൂലൈ 10ന് രാവിലെ 10 മുതല്‍ മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും.  അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം രേഖകളുമായി ഹാജരാകണം.

date