Post Category
പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി ജൂലൈ ആറിന്
കൊച്ചി: ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി ജൂലൈ 6 ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ചുവരെ എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രിമാര്‍ തുടങ്ങിയവരുള്‍പ്പെടെ 18 എംപിമാര്‍ പങ്കെടുക്കും.
date
- Log in to post comments