Skip to main content

അങ്കണവാടിയില്‍ ഭിന്നശേഷി സൗഹൃദ  സിവില്‍ വര്‍ക്ക് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

    കൊച്ചി അര്‍ബന്‍ ഒന്ന് ഐ.സിഡിഎസ്, മട്ടാേേഞ്ചരി സെന്റര്‍ നമ്പര്‍ 95, 116 അങ്കണവാടികള്‍ സ്‌പെഷ്യല്‍ അങ്കണവാടികളാക്കുന്നതിന് ഭിന്നശേഷി സൗഹൃദ സിവില്‍ വര്‍ക്ക് ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ തുറക്കുന്ന തീയതി മാര്‍ച്ച് നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0484-2227284, 9847111531

date