Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

    കൊച്ചി നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആവശ്യത്തിന് ഫോറങ്ങല്‍, രജിസ്റ്ററുകള്‍, ബുക്കുകള്‍, രസീതുകള്‍  എന്നിവ അച്ചടിച്ച് നല്‍കുന്നതിന് മത്സരാടിസ്ഥാനത്തില്‍ റേറ്റ് കോണ്‍ട്രാക്ട്  അടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 10 -ന് പകല്‍ മൂന്നുവരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കും.

date