Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മൊബൈല്‍ അദാലത്ത് വാനിന്റെ അറ്റകുറ്റ പണികള്‍ക്കായി ബോഡി ബില്‍ഡിംഗിലും റിപ്പയറിംഗിലും പ്രാവീണ്യമുള്ള വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ക്ക് www.kelsa.nic.in.

പി.എന്‍.എക്സ്.2751/18

date