Post Category
ദര്‍ഘാസ് ക്ഷണിച്ചു
തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളേജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. ദര്‍ഘാസ് നമ്പര്‍ 02/2021-22 തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളേജ് സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് പ്ലാന്‍ ഫണ്ട് എന്ന് ആലേഖനം ചെയ്ത് പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ സംസ്കൃത കോളേജ് വിലാസത്തില്‍ മാര്‍ച്ച് 10-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777444.
date
- Log in to post comments