Post Category
ഇ-ടെന്‍ഡർ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്‍റെ ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക്സ് വീൽചെയർ നൽകുന്ന പദ്ധതിയിലേക്ക് 81 ഇലക്ട്രോണിക് വീൽചെയറുകൾ വാങ്ങുന്നതിന് മത്സര സ്വഭാവമുളള ഇ-ടെന്‍ഡറുകൾ ക്ഷണിച്ചു. പദ്ധതിയുടെ അടങ്കൽ തുക 4050000. ദർഘാസ് വെബ് സൈറ്റിൽ ലഭ്യമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് രണ്ടിന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in, www.tender.lsgkerala.gov.in വെബ് സൈറ്റ് സന്ദർശിക്കുക.
date
- Log in to post comments