Post Category
മുറിച്ച വാളന്‍പുളി മരം ലേലം 3ന്
എറണാകുളം മഹാരാജാസ് കോളജ് കാമ്പസിനുള്ളില്‍ മുറിച്ചുമാറ്റിയിട്ടുള്ള വാളന്‍പുളി മരം ലേലം ചെയ്തു വില്‍ക്കുന്നു. മാര്‍ച്ച് മൂന്നിന് രാവിലെ പകല്‍ 11ന് മഹാരാജാസ് കോളജ് ലേലം നടക്കും.
date
- Log in to post comments