Skip to main content

അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, റയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ദേശീയ ബാങ്കുകള്‍, സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിവ നീറ്റ്, കാറ്റ്  തുടങ്ങി മത്സരപരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസ് നല്‍കാന്‍ താല്‍പര്യമുള്ള കോച്ചിംഗ് സെന്ററുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റികള്‍, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ കള്‍ നടത്തുന്ന കോച്ചിംഗ് സെന്ററുകളില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. 
സ്ഥാപനങ്ങള്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചതും 100 കുട്ടികള്‍ക്കെങ്കിലും കോച്ചിംഗ് നല്‍കുന്നതുമാകണം. കെട്ടിടം ഭിന്നശേഷി സൗഹൃദമായിരിക്കണം. ഫോണ്‍ 0495-2371911. 

date