Skip to main content

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സിറ്റിംഗ് 

 

കോട്ടയം ജില്ലയിലെ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശാദായം അടയ്ക്കുന്നതിനും പുതിയതായി അംഗത്വം എടുക്കുന്നതിനും കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് നടത്തുന്നു. കടനാട് വില്ലേജിലുള്ളവര്‍ക്ക് ജൂലൈ ഏഴിന് കടനാട് സഹകരണബാങ്കിന്റെ ഹാളില്‍ വച്ചും കുറവിലങ്ങാട് വില്ലേജിലുള്ളവര്‍ക്ക് ജൂലൈ 12ന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിലും സിറ്റിംഗ് നടക്കും.  

                                                               (കെ.ഐ.ഒ.പി.ആര്‍-1134/18)        

date