Post Category
ഭക്ഷ്യ സുരക്ഷാ പരിശീലനവു സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും
ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്(KIED), 5 ദിവസത്തെ ഭക്ഷ്യ സുരക്ഷാ പരിശീലനവു സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ കളമശേരിയിലുള്ള KIED ക്യാമ്പസിലാണ് പരിശീലനം നടക്കുന്നത്. 1000 രൂപയാണ് പരിശീനത്തിനെ ഫീസ്. താത്പര്യമുള്ളവര്‍ KIED ന്റെ വെബ്‌സൈറ്റ് ആയ www.kied.infoല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2532890 / 2550322
date
- Log in to post comments