Skip to main content

ഭാഗ്യക്കുറി ബോധവല്‍ക്കരണ  ക്ലാസ് ശനിയാഴ്ച  

 

    കേരള പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ നിയമ വിരുദ്ധമായി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേ രീതിയില്‍ വരത്തക്ക വിധം ക്രമപ്പെടുത്തി വലിയ തോതില്‍ സെറ്റായി വില്‍പന നടത്തുന്നതിനും നമ്പറുകള്‍ എഴുതി നല്‍കുന്ന നിയമവിരുദ്ധ എഴുത്തു ലോട്ടറിക്കും എതിരെ ഏജന്റുമാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 

    ശനിയാഴ്ച( മാര്‍ച്ച് 5) പകല്‍ 11ന് എറണാകുളം റവന്യൂ ടവറിലുള്ള റീജിയണല്‍ ജോയിന്റ് ഡയറക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ഭാഗ്യക്കുറി റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്ലാസ്. 

date