Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കേരള വാട്ടര്‍ അതോറിറ്റിയുടെ വെളളത്തിന്റെ ലഭ്യത കുറയുന്നത് അനുസരിച്ച് ടാങ്കര്‍ ലോറിയില്‍ പ്രതിദിനം ഏകദേശം 72000 ലിറ്ററിന്റെ കുടിവെളളം ആവശ്യപ്പെടുന്നത് അനുസരിച്ച് എത്തിക്കുന്നതിന് മാര്‍ച്ച് 14 മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് ഒമ്പതു വരെ സ്വീകരിക്കും.
date
- Log in to post comments