Post Category
ഡി.എല്‍.എഡ് കൂടിക്കാഴ്ച
2018-20 അധ്യായന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്) കൂടിക്കാഴ്ച ഈ മാസം ഒന്‍പത്, 10 തീയതികളില്‍ നായന്‍മാര്‍മൂല ഹൈസ്‌ക്കൂളില്‍ നടക്കുമെന്ന് വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സെലക്ഷന്‍ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളുടെ പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ഃ- 04994-255033.
date
- Log in to post comments