Skip to main content

വാഹനം ആവശ്യമുണ്ട്

കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പലിന്റെ ഉപയോഗത്തിനായി വാഹനം ആവശ്യമുണ്ട്.  ദര്‍ഘാസുകള്‍ 13 ന് വൈകിട്ട് 3 മണി വരെ സ്വീകരിക്കും. ഫോണ്‍: 0490 2346658.

date