Skip to main content

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്     

കേരളാ തീരത്ത്, പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-55 കീലോമീറ്റര്‍ വേഗതയില്‍  കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്  ഫിഷറീസ് കട്രോള്‍ റൂം അറിയിച്ചു.

date