Post Category
ജില്ലാകലക്ടര്‍ക്ക് യാത്രാമംഗങ്ങള്‍ നേര്‍് വൈദ്യുതിമന്ത്രി
ഉപരിപഠനാര്‍ത്ഥം അവധിയില്‍ പോകു ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുലിന് യാത്രാമംഗങ്ങള്‍ നേരാന്‍ വൈദ്യുതി മന്ത്രി എം.എം മണി കലക്‌ട്രേറ്റില്‍ എത്തി. ശനിയാഴ്ച രാവിലെ ജില്ലാ വികസന സമിതിയില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കാനാണ് നേരത്തെ തീരുമാനിച്ചിരുതെങ്കിലും എറണാകുളത്ത് ഒഴിവാക്കാനാകാത്ത ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് സന്ദര്‍ശനം ഉച്ചക്ക് ശേഷമാക്കിയത്. വൈകി'് 4.30ഓടെ കലക്‌ട്രേറ്റില്‍ എത്തിയ മന്ത്രി എം.എം മണി കലക്ടര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ു.
date
- Log in to post comments