Skip to main content

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു

        ജില്ലയില്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മലയാളം കമ്പ്യൂട്ടിംഗ് യൂണികോഡ് പരിശീലനം  അക്ഷയ കേന്ദ്രങ്ങള്‍ വഴി ആരംഭിച്ചു.  ഏഴ് താലൂക്കുകളിലും മലപ്പുറത്തുമായി  സജ്ജീകരിച്ച പരിശീലനം അഞ്ചു ദിവസമായിരിക്കും.  പരിശീലനത്തിന്റെ ആദ്യ ബാച്ച് കോഡൂര്‍ അക്ഷയ കേന്ദ്രത്തില്‍ എ.ഡി. എം. വി. രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് സി. പി. ഷാജി അധ്യക്ഷത വഹിച്ചു.  ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍,  ജില്ലാ പ്രൊജക്ട് മാനേജര്‍, എന്നിവര്‍ ആശംസ അറിയിച്ചു.

 

date