Skip to main content

സന്നദ്ധ സംഘടനകള്‍ ബന്ധപ്പെടണം.

ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചു.  ഇതിന്റെ ഭാഗമായി ജില്ലയില്‍ ഭിന്നശേഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ ഭാരവാഹികള്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ജൂലൈ ഏഴിനകം ബന്ധപ്പെടണം.  ഫോണ്‍:  0483-2735324.

 

date