Skip to main content

ഓലൈന്‍ അപേക്ഷ: തീയതി നീ'ി

    ക'പ്പന ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി ട്രേഡുകളായ ഇലക്ട്രീഷ്യന്‍ , ടര്‍ണര്‍, ഫിറ്റര്‍, വെല്‍ഡര്‍.അസി. ടൂറിസ്റ്റ് ഗൈഡ് (1 യൂണിറ്റ്), കമ്പ്യൂ'ര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇലക്‌ട്രോണക് മെക്കാനിക്, പ്ലംബര്‍, വയര്‍മാന്‍, സര്‍വ്വേയര്‍, ഡ്രാഫ്‌ററ്‌സ്മാന്‍ സിവില്‍  എിവയിലേക്കും എന്‍.സി.വി.റ്റി ട്രേഡുകളായ റെഫ്രിജറേഷന്‍ ആന്റ് എയര്‍ കീഷനിംഗ്,  മെക്കാനിക് മോ'ോര്‍ വെഹിക്കിള്‍ , അസിസ്റ്റന്റ് ടൂറിസ്റ്റ് ഗൈഡ് (1 യൂണിറ്റ്) ട്രേഡുകളിലേക്കും ഓലൈന്‍ അപേക്ഷ സ്വീകരിക്കു അവസാന തീയതി ജൂലൈ രണ്ടായി ദീര്‍ഘിപ്പിച്ചു. ഓലൈന്‍  പ്രിന്റൗ'ും ഫീസും പരിശോധനക്കായി ഐ.ടി.ഐകളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ചിന്  വൈകി'് അഞ്ച് മണി.  ംംം.ശശേമറാശശൈീിസെലൃമഹമ.ീൃഴ, വുേു:െ//റല.േസലൃമഹമ.ഴീ്.ശി എീ ലിങ്കുകളില്‍ നിും ഓലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വുേു:െ//റല.േസലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോ 04868250158.

date