Post Category
അപേക്ഷ ക്ഷണിച്ചു.
ഗവ.വനിതാ പോളിടെക്‌നിക് കോളേജ്, കോട്ടക്കല്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ സെല്ലിനു കീഴില്‍ ആരംഭിക്കുന്ന ഇലക്ട്രിക്കല്‍ വയറിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9048783783.
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാകേന്ദ്രത്തിനു കീഴില്‍ തുടങ്ങുന്ന ഹീററിങ് ആന്‍ഡ് വെന്റിലേഷന്‍ എയര്‍കണ്ടീഷനിങ് (ഒഢഅഇ), റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് എന്നീകോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറത്തിനും വിശദവിവരത്തിനും ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04933 228045.
date
- Log in to post comments