Post Category
ദര്‍ഘാസ് ക്ഷണിച്ചു
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആര്.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആര്.ബി.എസ്.കെ, എ.കെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്കായി മരുന്ന് , ലാബ് റീഏജന്റുകള്‍, ലാബ് സര്‍വ്വീസ്, എക്സറേ, സ്കാനിങ്, ഗര്‍ഭിണികള്‍ക്കുള്ള ഭക്ഷണം എന്നിവ ലഭ്യമാക്കാനും ആശുപത്രിയിലേക്ക് ആവശ്യമായ പ്രവൃത്തി 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ ചെയ്യുന്നതിനും തയാറുള്ളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം മാര്‍ച്ച് 14ന് വൈകീട്ട് അഞ്ച് വരെ ലഭിക്കും. ദര്‍ഘാസുകള്‍ മാര്‍ച്ച് 15ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടിന് തുറക്കും. ഫോണ്‍: 0483 2734866.
date
- Log in to post comments