Skip to main content

പോസ്റ്റല്‍ അദാലത്ത്

മഞ്ചേരി പോസ്റ്റല്‍ ഡിവിഷനു കീഴിലുള്ള പോസ്റ്റല്‍ ഓഫീസുകളില്‍  നിന്നും വിരമിച്ചവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നതിന് ജൂലൈ 14ന് രാവിലെ 11ന് മഞ്ചേരി ഡിവിഷന്‍ പോസ്റ്റ് ഓഫീസില്‍ അദാലത്ത് നടത്തുന്നു.  അദാലത്തിലേക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും പെന്‍ഷന്‍ അദാലത്ത്, കെ.വി. അനില്‍കുമാര്‍, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി 676121 വിലാസത്തില്‍ ജൂലൈ ഏഴിനകം ലഭിക്കണം.

 

date