Skip to main content
ആധുനിക സജ്ജീകരണങ്ങളോടെ ജൂലൈ 2 മുതല് പ്രവര്ത്തനമാരംഭിക്കു ക'പ്പന ജനമൈത്രി പോലീസ് കാന്റീന്

മോടികൂ'ി ക'പ്പന ജനമൈത്രി പോലീസ് കാന്റീന്‍; ഉദ്ഘാടനം ഇ് (ജൂലൈ 2)

 

    മിതമായ വിലയും മികച്ച ഗുണമേന്മയും  സൂരക്ഷിതത്വവും, 'പ്പനയിലെ ജനത്തിരക്കേറിയ ഭോജനശാലയാക്കി ജനമൈത്രി പോലീസ് കാന്റീന്മാറാനുളള കാരണമിതാണ്. പരിമിതമായ സൗകര്യങ്ങളിലും ഭക്ഷണം കഴിക്കാനായി ഇവിടെയെത്തുവര്വിശപ്പുമാറി സംതൃപ്തിയോടെ പണം നല്കുതിനൊപ്പം നല്കു പുഞ്ചിരിയാണ് നിയമപാലകരുടെ സംരംഭത്തിന്റെ യഥാര്ത്ഥ വിജയം. വിജയത്തിന്റെ ദൃക്സാക്ഷ്യമാണ് കെ'ിലും 'ിലും മോടികൂ'ി ഉളളില്ആധുനികസജ്ജീകരണങ്ങളോടെയുളള  കാന്റീന്തിങ്കളാഴ്ചമുതല്കൂടുതല്വിപുലമായി പ്രവര്ത്തനനിരതമാകുത്.

        ജൂലൈ രണ്ടിന് രാവിലെ 9 മണിക്ക് വൈദ്യുതി  മന്ത്രി എം.എം.മണി ആധുനീകരിച്ച പോലീസ് കാന്റീന്റെ ഔപചാരിക ഉദ്ഘാടനം നിര്വ്വഹിക്കും. അഡ്വ.ജോയിസ് ജോര്ജ് എം.പി, റോഷി അഗസ്റ്റിന്എം.എല്‍., ജില്ലാപോലീസ് മേധാവി കെ.ബി.വേണുഗോപാല്‍, 'പ്പന നഗരസഭാ ചെയര്മാന്മനോജ്.എം.തോമസ്, 'പ്പന 'ോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ഡി.വൈ.എസ്.പി എന്‍.സി രാജ്മോഹന്‍, പോലീസ് അസോസിയേഷന്ഭാരവാഹികള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ,സംഘടനാ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്തുടങ്ങിയവര്ഉദ്ഘാടനയോഗത്തില്പങ്കെടുക്കും.

   1999 ല്പ്രവര്ത്തനം ആരംഭിച്ച പോലീസ് മെസ് ആണ് 'പ്പനയിലെ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നിരന്തര അഭ്യര്ത്ഥനയെ തുടര് പോലീസ് കാന്റീനായി മാറിയത്. ഇപ്പോള്'പ്പന ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യാഗസ്ഥരുടെ കൂ'ായപ്രവര്ത്തനത്തിലൂടെ പോലീസ് അസോസിയേഷനില്നിും വായ്പയെടുത്ത തുകയുള്പ്പെടെ 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഏറെ സൗകര്യങ്ങളോടും ആധുനിക സജ്ജീകരണങ്ങളോടും കൂടി കാന്റീന്പുതുക്കി പണിതത്. സ്റ്റീം ബോയിലിംഗ് സംവിധാനത്തിലുളള അടുക്കളയാണ് കാന്റീന്റെ പ്രധാന പ്രത്യേകത. ചോറ്, ഇഡലി, പു', സാമ്പാര്‍, ചായക്കുളള തിളച്ച വെളളം എിവ സ്റ്റീം ബോയിലിംഗിലൂടെ  ഒരേസമയം െമിനിറ്റുകള്ക്കുളളില്തയ്യാറാകും. ഒരുതവണയില്‍ 120 ഇഡലി പത്തുമിനിറ്റിനുളളില്പാകമാകും. 35 കിലോ അരി 40 മിനിറ്റിനുളളില്ചോറാകും. അടുക്കളയ്ക്കു പുറത്തുളള ബോയിലിംഗ് ഉപകരണത്തിലൂടെ വിറകുപയോഗിച്ചുളള തീ കടത്തി വി'ുളള ഉയര്ഊഷ്മാവിലുളള താപമാണ് അടുക്കളയ്ക്കുളളില്പാചകപാത്രങ്ങളുമായി യോജിപ്പിച്ചുളള ബോയിലിങ്ങ് പൈപ്പുകളിലൂടെ എത്തുത്. സമയലാഭവും ഇന്ധനലാഭവുമാണ് സംവിധാനത്തിന്റെ ഗുണം. പൊറോ' മാവ് കുഴയ്ക്കു മെഷീന്‍, ഗ്രൈന്റര്‍, വെജിറ്റബിള്'ര്തുടങ്ങിയവയെല്ലാം പാചകജോലി എളുപ്പത്തിലാക്കുു. ഷെഫുമാരായ സജിയുടെയും ചന്ദ്രന്റെയും നേതൃത്വത്തിലാണ് പാചകം. പാഴ്സലിനും വിതരണത്തിനും മികച്ച പാന്ട്രിയും ഇവിടെയുണ്ട്. 100പേര്ക്ക് ഒരേ സമയത്ത് ഭക്ഷണം കഴിക്കാനുളള സീറ്റിംഗ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. പഴയ കാന്റീനില്നിു വ്യത്യസ്ഥമായി പുതിയ കാന്റീനൊപ്പം ബേക്കറിയും കൂള്ബാറും പ്രവര്ത്തിക്കും.

       'പ്പന പോലീസ് കാന്റീന് അവധിദിനങ്ങളേയില്ല, എല്ലാ ദിവസവും രാവിലെ 7.30 മുതല്രാത്രി 8 മണിവരെ ഭക്ഷണശാല തുറുപ്രവര്ത്തിക്കും. ഏതു ഹര്ത്താലിലും ആര്ക്കും ഭക്ഷണത്തിനാശ്രയിക്കാവു ഇടമെതും നൂറുശതമാനം ഗുണമേന്മയുളള ഭക്ഷണവുമാണ് കാന്റീനെ ജനങ്ങള്ഇരുകയ്യും നീ'ി സ്വീകരിക്കാനിടയാക്കിയത്. നിര്മ്മാണത്തിനാവശ്യമായ ഉല്പ്പങ്ങളെല്ലാം െഅതത് ദിനങ്ങളില്മാര്ക്കറ്റില്നി് വാങ്ങുകയാണ് പതിവ്. ഉണ്ടാക്കു എല്ലാ വിഭവങ്ങളും അതേ ദിവസം പൂര്ണ്ണമായും വിറ്റുപോകാറുണ്ട്. ഇനി ബാക്കി വാലും അത് അടുത്ത ദിവസത്തേക്ക് ഉപയോഗിക്കാറില്ല. അതുകൊണ്ടുത െഅടുക്കളയില്പാകംചെയ്ത ഭക്ഷണപദാര്ത്ഥങ്ങള്സൂക്ഷിക്കാന്ഫ്രീസറോ മറ്റ് ക്രമീകരണങ്ങളോ ഇല്ലഅടുക്കള മുതല്ക്യാഷ് കൗണ്ടര്വരെ എല്ലായിടത്തും സിസിടിവി ക്യാമറ സ്ഥാപിച്ച് എല്ലായിടത്തും കൂടുതല്സുതാര്യത ഉറപ്പുവരുത്തിയി'ുണ്ട്.

     ഊണ്-35 രൂപ, ചായ, ചെറുകടികള്‍, പൊറോ', അപ്പം, ദോശ- 7 രൂപ, മീന്കറി-35 രൂപ, ബീഫ്-40, കപ്പബിരിയാണി-25 രൂപ എിങ്ങനെയാണ് വിലനിലവാരം. കാന്റീനിലെ  ഇടുക്കിയുടെ പ്രധാനവിഭവമായ കപ്പബിരിയാണിക്ക് ആവശ്യക്കാര്ഏറെയാണ്. കപ്പബിരിയാണി റെഡിയായാല്മണിക്കൂറുകള്ക്കുളളില്അത് വിറ്റു തീരും. പഴയകാന്റീന്ആയിരുപ്പോള് െദിനംപ്രതി ഉച്ചയൂണുമാത്രം പാഴ്സലടക്കം 350 തിലധികം എണ്ണം ഉണ്ടാകും. കൂടുതല്ഇരിപ്പിട സൗകര്യങ്ങള്വതോടെ ഇത് അഞ്ഞൂറിനുമേല്പോകുവാനാണ് സാധ്യത. മുന്പ് ദിവസേന 30000ത്തിനടുത്ത് വിറ്റുവരവ് ഉണ്ടായിരു സ്ഥാനത്ത് ഇനിയത് അന്പതിനായിരത്തിലെത്തുമൊണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

    ഇതിനെല്ലാമുപരിയായി സംരംഭത്തിലൂടെ പോലീസ് ഉദ്യോഗസ്ഥര്എടുത്തുപറയു മറ്റൊരു നേ'മാണ് ഇവിടെ കുറച്ചുപേര്ക്ക് ജോലി നല്കാനായത്മുന്പ് ഉണ്ടായിരു 13 പേരെ കൂടാതെ ഇപ്പോള്'പേര്ക്ക് കൂടി ജോലി നല്കാന്കഴിഞ്ഞു. ഇത്തരത്തില്‍ 21 കുടുംബങ്ങള്ക്ക് തൊഴില്വരുമാനം ലഭ്യമാക്കാന്കഴിഞ്ഞതിന്റെ ചാരിതാര്ഥ്യത്തിലാണ് ജനമൈത്രി പോലീസുകാര്‍.  ഗവ. ജോലിക്കാര്‍, ബാങ്ക് ജീവനക്കാര്‍, വസ്ത്ര വ്യാപാരസ്ഥാപനങ്ങളില്ജോലി ചെയ്യുവര്‍, ടാക്സി, ' തൊഴിലാളികള്‍, കോളേജ് വിദ്യാര്ത്ഥികള്തുടങ്ങി നൂറുകണക്കിനാളുകളാണ് കാന്റീനില്ഭക്ഷണം കഴിക്കാനെത്തുത്. മറ്റ് ഭക്ഷണശാലകളെ അപേക്ഷിച്ച് ഭക്ഷണത്തിന്റെ വിലക്കുറവും ഗുണമേന്മയും സുരക്ഷിതത്വവുമാണ് സ്ത്രീകള്ഉള്പ്പെടെയുളളവര്‍  ഭക്ഷണത്തിന് കാന്റീനിലെത്താന്കാരണം.

'പ്പന ഇന്സ്പെക്ടര്ഓഫ് പോലീസ് വി.എസ് അനില്കുമാര്‍,  പോലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍, .എസ്. ജോഷി.റ്റി.കെ, സീനിയര്സിവില്പോലീസ് ഓഫീസര്അബ്ദുള്മജീബ്, സിവില്പോലീസ് ഓഫീസര്പി.എസ്.റോയി തുടങ്ങിയവരാണ് കാന്റീനിന്റെ  മേല്നോ' വഹിക്കുത്.

date