Skip to main content

സ്‌കൂളുകളില്‍ തെരഞ്ഞെടുപ്പ് ക്വിസ് മത്സരം ഇന്ന്

    ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ക്വിസ് മത്സരം ഇന്ന് (നവംബര്‍ 10)  ഉച്ചക്ക് രണ്ടിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കും.   വിജയികള്‍ക്ക് ജില്ല, സംസ്ഥാന, ദേശീയ തലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date