Skip to main content

ഫാഷന്‍ ഡി സൈനിംഗ് കോഴ്‌സ് പ്രവേശനം

പെരിന്തല്‍മണ്ണ ഗവ:പോളിടെക്‌നിക്കിന്റെ കീഴില്‍ മങ്കട വേരുംപുലാക്കലില്‍ പ്രവര്‍ത്തിക്കുന്ന ഗവ:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂലൈ ആറിന് രാവിലെ 10ന് എത്തണം. വിദ്യാഭ്യാസ യോഗ്യത, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.   ജാതി സംവരണത്തിന് അര്‍ഹതയുളള പട്ടികജാതി/ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍, ഒ.ഇ.സി/എസ്.ഇ.ബി.സി വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും  എസ്.ഇ.ബി.സി.    വിദ്യാര്‍ത്ഥികള്‍ നോണ്‍ ക്രീമിലെയര്‍ അല്ലെങ്കില്‍ 8 ലക്ഷത്തില്‍ കവിയാത്ത    വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും  ഹാജരാക്കണം.

 

date