Post Category
ജില്ലാതല വാർഷിക പരിശീലന അവലോകന പരിപാടി ജൂലൈ 13ന്
ലപ്പുഴ: കാർഷിക സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം നടത്തുന്ന സർവ്വേയുടെ (ഇ.എ.ആർ.എ.എസ്) ജില്ലയിലെ എല്ലാ താലൂക്ക് സ്റ്റാസ്റ്റിസ്റ്റിക്കൽ ഓഫീസർമാരും സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർമാരും സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരും പങ്കെടുക്കുന്ന ജില്ലാതല വാർഷിക പരിശീലന അവലോകന പരിപാടി ജൂലൈ 13ന് രാവിലെ 10ന് ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേരും.
(പി.എൻ.എ. 1557/2018)
date
- Log in to post comments