Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

 

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓയില്‍ ആന്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ ഡിപ്ലോമ, ബി.ടെക്. ഫോണ്‍: 9526415698. 

date