Skip to main content

എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി നിയമനം

 

കൊച്ചിയിലെ പ്രമുഖ എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഇരുപത്തഞ്ചോളം തസ്തികയിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിന് കോട്ടയം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ ആറ് രാവിലെ 10 ന് അഭിമുഖം നടക്കും. ബി.ടെക് മെക്കാനിക്കല്‍, സിവില്‍, ഫാബ്രിക്കേഷന്‍ എഞ്ചിനീയര്‍, ഐ ടി ഐ, സേഫ്റ്റി ഓഫീസര്‍, അക്കൗണ്ടന്റ്‌സ്, ക്വാളിറ്റി എഞ്ചിനീയര്‍/മാനേജര്‍, എച്ച് ആര്‍ അസിസ്റ്റന്റ്, അക്കാഡമിക് കൗണ്‍സിലര്‍ എന്നീ ഒഴിവുകളിലാണ് നിയമനം.  അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബയോഡാറ്റയുമായി എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745734942 ,7356754522 .

 

                                                                (കെ.ഐ.ഒ.പി.ആര്‍-1362/18)

date