Skip to main content

വിചാരണ നടത്തും

പാലക്കാട് വ്യവസായ ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ നവംബര്‍ 17ന് മഞ്ചേരി കോടതി ഹാളിലും നവംബര്‍ 24ന് തിരൂര്‍ സബ് കലക്ടറുടെ കാര്യാലയത്തിലെ കോര്‍ട്ട് ഹാളിലും വിചാരണ നടത്തും.  തൊഴില്‍ തര്‍ക്ക കേസ്സുകളും ഇന്‍ഷൂറന്‍സ് കേസ്സുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളുമാണ്  പരിഗണിക്കുന്നത്.

date