Skip to main content

ലേലം

പാലാ സബ് ജയില്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന പ്ലാവ് മരം ജൂലൈ 30 രാവിലെ 11ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്   ജയില്‍ സൂപ്രണ്ടുമായി ബന്ധപ്പെടണം.

 

                                                     (കെ.ഐ.ഒ.പി.ആര്‍-1363/18)

date