Post Category
സഞ്ചരിക്കുന്ന മൃഗാശുപത്രി
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം മാര്‍ച്ച് 21 മുതല്‍ 25 വരെ പനമരം ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് രാവിലെ 10 മുതല്‍ 5 വരെ ലഭ്യമാകും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍- 9074520868, 9605520868.
date
- Log in to post comments