Post Category
ഞാറ്റുവേല ചന്ത ഉദ്ഘാടനം ഇന്ന്
കൃഷി വകുപ്പും തൃശൂര്‍ കോര്‍പ്പറേഷന്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടേയും, കോര്‍പ്പറേഷന്‍ 55-ാം ഡിവിഷന്‍ കര്‍ഷകസഭയുടേയും മണ്ണ് പരിശോധനാക്യാമ്പിന്റേയും ഉദ്ഘാടനം അയ്യന്തോള്‍ കൃഷിഭവനില്‍ ഇന്ന് (ജൂലൈ 1) രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും.
date
- Log in to post comments