Post Category
കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം
മലയിന്‍കീഴ് എം.എം.എസ് ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും 2016-17, 2017-18 അദ്ധ്യയന വര്‍ഷങ്ങളില്‍ അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികളില്‍ ഇനിയും കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ 2022 ഏപ്രില്‍ 30 ന് മുമ്പ് കോളേജ് ഓഫീസില്‍ നിന്നും തുക കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-0471 2282020. ഇ-മെയ്ല്: gcktda@gmail.com.
date
- Log in to post comments