Post Category
താല്‍ക്കാലിക നിയമനം
തൃശൂര്‍ കിറ്റ്സില്‍ അക്കാദമിക് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ടൂറിസത്തില്‍ ബിരുദാനന്തരബിരുദവും അയാട്ട സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. താല്പര്യമുളളവര് ബയോഡാറ്റയും പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 7 നകം ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് ംംം.സശേേലെറൗ.ീൃഴ. ഫോണ്‍ : 0471-2329468.
date
- Log in to post comments