Post Category
കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങൾ മുദ്രവയ്ക്കാൻ അവസരം
കോവിഡ് പ്രതിസന്ധി മൂലമോ മറ്റു കാരണങ്ങളാലോ മുദ്ര പതിയ്ക്കാൻ വൈകിയ അളവുതൂക്ക ഉപകരണങ്ങൾ, ഓട്ടോ ഫെയർ മീറ്റർ എന്നിവ മുദ്രവയ്ക്കാൻ എല്ലാ താലൂക്ക് ലീഗൾമെട്രോളജി ഓഫീസുകളിലും ഏപ്രിൽ 10 വരെ അപേക്ഷ സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അതാത് താലൂക്ക് ഇൻസ്പെക്ടർമാരുമായി ബന്ധപ്പെടുക: ഫോൺ നമ്പറുകൾ: തൃശ്ശൂർ: 8281698076/8281698077, ചാലക്കുടി: 9400064085, ഇരിങ്ങാലക്കുട: 8281698081, കൊടുങ്ങല്ലൂർ: 8281698083, വടക്കാഞ്ചേരി: 8281698079, കുന്ദംകുളം: 9400064086, ചാവക്കാട്: 8281698078
date
- Log in to post comments