Skip to main content

കുടുംബ സാന്ത്വന പെന്‍ഷന്‍  അപേക്ഷകള്‍ സമര്‍പ്പിക്കണം

 

     കളള് വ്യവസായ തൊഴിലാളി  ക്ഷേമനിധി ബോര്‍ഡിലെ കുടുംബ, സാന്ത്വന  പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള കാലപരിധി, തൊഴിലാളി മരണപ്പെട്ടു ആറ് മാസത്തിനകം കുടുംബ സാന്ത്വന പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. കുടുംബ, സാന്ത്വന പെന്‍ഷന്‍ പദ്ധതി ബോര്‍ഡില്‍ നിലവില്‍ വന്ന 07/2017 ന് മുമ്പ് 07/2017 ന് ശേഷം 02/2022 വരെ മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കുടുംബ സാന്ത്വന  പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2022 ആഗസ്റ്റ് 31 ആണ്. ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

date